Advertisement

കാസർഗോഡ് അച്ഛനും മക്കളും മരിച്ച നിലയിൽ

March 17, 2021
Google News 1 minute Read

കാസർഗോഡ് അച്ഛനേയും മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂരിലാണ് സംഭവം.

ചെറുവത്തൂർ സ്വദേശിയായ രൂപേഷും പത്തും ആറും വയസുള്ള മക്കളുമാണ് മരിച്ചത്. മക്കൾക്ക് വിഷം കൊടുത്ത ശേഷം രൂപേഷ് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് വിവരം.

Story Highlights – suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here