മുഖ്യമന്ത്രിയുടെ പരിപാടിക്ക് അനുമതി നിഷേധിച്ച് കൊടുവള്ളി നഗരസഭ

cm pinarayi vijayan

മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടിക്ക് അനുമതി നിഷേധിച്ച് കോഴിക്കോട് കൊടുവള്ളി നഗരസഭ. മുസ്ലിം ലീഗാണ് നിലവില്‍ നഗരസഭ ഭരിക്കുന്നത്.

ബസ് സ്റ്റാന്‍ഡിന് അരികില്‍ പൊതുപരിപാടി നടത്തുന്ന ഇടത്ത് പരിപാടി നടത്താന്‍ പറ്റില്ലെന്നാണ് നഗരസഭ വാക്കാല്‍ വ്യക്തമാക്കിയത്. പൊതു ഇടമായതിനാലാണ് അനുമതി നിഷേധിച്ചതെന്നും വിശദീകരണം. എന്നാല്‍ പരിപാടി അതേസ്ഥലത്ത് നടത്താനാണ് സിപിഐഎമ്മിന്റെയും എല്‍ഡിഎഫിന്റെയും തീരുമാനം. ഇന്ന് വൈകിട്ട് 5 മണിക്കാണ് പരിപാടി.

Story Highlights -pinarayi vijayan, muslim league

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top