കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 721 എല്‍സ്ഡി സ്റ്റാമ്പ് പിടിച്ചെടുത്തു

കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. ഒപ്പം കള്ളപ്പണവും പിടികൂടി. 20 ലക്ഷം രൂപയിലേറെ വില വരുന്ന 721 എല്‍എസ്ഡി സ്റ്റാമ്പും എട്ട് ലക്ഷം രൂപയുമാണ് സിറ്റി ഷാഡോ പൊലീസ് പിടികൂടിയത്.
സംഭവത്തില്‍ വടുതല സ്വദേശികളായ നാല് പേര്‍ പിടിയിലായി. നെവിന്‍ ഓസ്റ്റിന്‍, അമല്‍, അക്ഷയ്, ലെവിന്‍ ലോറന്‍സ് എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. പാലാരിവട്ടം, തൃപ്പൂണിത്തുറ, എറണാകുളം നോര്‍ത്ത് എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്.
Story Highlights -kochi, drug
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here