Advertisement

കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണമിശ്രിതം പിടികൂടി

March 20, 2021
Google News 1 minute Read
gold mixture seized in karipur airport

കരിപൂർ വിമാനത്താവളത്തിൽ നിന്ന് സ്വർണം പിടികൂടി. അനധികൃതമായി കടത്താൻ ശ്രമിച്ച 30 ലക്ഷത്തോളം രൂപ വില വരുന്ന 648.5 ഗ്രാം സ്വർണമിശ്രിതമാണ് പിടികൂടിയത്.

കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വർണം പിടികൂടിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ദുബായിൽ നിന്നെത്തിയ മലപ്പുറം കോടൂർ സ്വദേശി നെച്ചിക്കണ്ടൻ സുഹൈബ് പിടിയിലായി. ക്യാപ്‌സ്യൂൾ രൂപത്തിലുള്ള മൂന്ന് പാക്കറ്റുകളിലായി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണമിശ്രിതം കണ്ടെടുത്തത്.

Story Highlights- gold mixture seized in karipur airport

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here