അനുനയ നീക്കവുമായി ഉമ്മൻചാണ്ടി; പിണക്കം അവസാനിപ്പിച്ച് രമണി പി നായർ

സീറ്റ് കിട്ടാത്തതിനെ തുടർന്ന് കെപിസിസി സെക്രട്ടറി സ്ഥാനം രാജി വച്ച രമണി പി നായരെ അനുനയിപ്പിക്കാൻ നീക്കം നടത്തി കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടി രമണി പി നായരുടെ വീട്ടിലെത്തി.
ഇന്ന് വൈകീട്ടോടെയാണ് ഉമ്മൻ ചാണ്ടി രമണി പി നായരുടെ വീട്ടിലെത്തിയത്. പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകുമെന്ന് രമണി പി നായർ പറഞ്ഞു.
Read Also : അനുനയ നീക്കം; ഉമ്മൻ ചാണ്ടി എവി ഗോപിനാഥിന്റെ വീട്ടിൽ
വാമനപുരം യുഡിഎഫ് സ്ഥാനാർത്ഥി ആനാട് ജയന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമാകുമെന്നും രമണി പി നായർ കൂട്ടിച്ചേർത്തു.
Story Highlights- oommen chandy visit ramani p nair
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here