ജമ്മു കശ്മീരിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു

3 terrorists killed in encounter in Jammu Kashmir

ജമ്മു കാശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷസേന വധിച്ചു.

ഇന്ന് പുലർച്ചെയോടെയാണ് ശോപ്പിയാനിലെ മണിഹാൽ പ്രദേശത്ത് ഏറ്റുമുട്ടൽ നടക്കുന്നത്. പ്രദേശത്ത് സുരക്ഷാ സേന തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.

Further Updates Soon…

Story Highlights- 3 terrorists killed in encounter in Jammu Kashmir

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top