കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി വരണം : രാഹുൽ ഗാന്ധി

കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി വരണമെന്ന് രാഹുൽ ഗാന്ധി. കൂടുതൽ സ്ത്രീകളെ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വനിതാ മുഖ്യമന്ത്രിക്കായി കുറച്ച് കൂടെ സമയം വേണ്ടി വരുമെന്നും അത് പ്രായോഗികമാക്കാനുള്ള ശ്രമം തുടരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
Story Highlights- need women cm in kerala says rahul gandhi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here