കാനം രാജേന്ദ്രന്റെ പ്രസ്താവന യുവതീ പ്രവേശനവുമായി സർക്കാർ മുന്നോട്ട് പോകും എന്നതിന് തെളിവ്: ശോഭാ സുരേന്ദ്രൻ

sobha surendran kanam rajendran

ശബരിമലയിൽ സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിക്കില്ലെന്ന് കാനം രാജേന്ദ്രൻ പറയുന്നത് യുവതീ പ്രവേശനവുമായി സർക്കാർ മുന്നോട്ട് പോകും എന്നതിന് തെളിവെന്ന് കഴക്കൂട്ടത്തെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻ പരാജയഭീതി മൂലമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. അയ്യപ്പൻ്റെ പേരിലല്ല വിശ്വാസ സംരക്ഷണത്തിനാണ് വോട്ട് ചോദിക്കുന്നത്.
അതിനിയും തുടരുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

കടകംപളളിക്ക് എതിരായ പൂതനാ മോക്ഷം പരാമർശത്തിൽ ഉറച്ച് നിൽക്കുന്നതായും ഔദ്യോഗിക അഭിപ്രായം പറയാൻ അധികാരമുള്ള ആർഎസ്എസിൻ്റെ ഉന്നത അധികാര സമിതി ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ചിട്ടില്ലെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Story Highlights- sobha surendran against kanam rajendran on sabarimala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top