പിസി ജോർജിനെതിരായ ആരോപണം ഗൂഢാലോചനയുടെ ഭാഗമെന്ന് ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രിക്ക് നേരിട്ട് ഇടപെടലുള്ള ഗൂഢാലോചനയാണ്. സ്വർണ്ണക്കടത്ത് കേസ് വഴി തിരിച്ച്...
എഎൻ രാധാകൃഷ്ണനെ കേരള നിയമസഭയിലെത്തിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനമാണ് തൃക്കാക്കരയിൽ ചർച്ചയാകുന്നതെന്നും ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ഭീകരവാദികൾക്കെതിരായ...
തൃക്കാക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണനുവേണ്ടിയുള്ള പ്രചാരണത്തില്‍ സജീവമാകുമെന്ന് ശോഭാ സുരേന്ദ്രന്. ഒരു വര്‍ഷത്തോളമായി ബിജെപി സംസ്ഥാന നേതൃത്വവുമായി...
ബിജെപി സംസ്ഥാന ഭാരവാഹിയോഗം ഇന്ന് കൊച്ചിയില്‍ ചേരും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് തന്നെയാകും യോഗത്തിലെ പ്രധാന അജണ്ട. സംസ്ഥാന നേതൃത്വവുമായി അടുത്ത...
കഴക്കൂട്ടം നിയോജകമണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് മൂന്നാമത്. ഇവിടെ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് മുന്നില്‍. കോണ്‍ഗ്രസിന്റെ എസ്.എസ് ലാലാണ്...
കേരളത്തിൽ ലൗ ജിഹാദില്ലെന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ വാദത്തിന് മറുപടിയുമായി ശോഭാ സുരേന്ദ്രൻ. കേരളത്തിൽ ലൗ ജിഹാദുണ്ട്....
ശബരിമലയിൽ സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിക്കില്ലെന്ന് കാനം രാജേന്ദ്രൻ പറയുന്നത് യുവതീ പ്രവേശനവുമായി സർക്കാർ മുന്നോട്ട് പോകും എന്നതിന് തെളിവെന്ന്...
ശോഭ സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി. മതത്തിന്റെ പേരിൽ വോട്ട് ചോദിച്ചെന്ന് ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രനെ...
കഴക്കൂട്ടത്ത് ശോഭ സുരേന്ദ്രന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയാണ് ഇക്കാര്യം അറിയിച്ചത്. മണ്ഡലത്തില്‍ മത്സരിക്കാന്‍ ശോഭ...
അനിശ്ചിതത്വത്തിനൊടുവില്‍ കഴക്കൂട്ടത്ത് മത്സരിക്കാനൊരുങ്ങി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്ന ശോഭ കേന്ദ്ര...