നടി ഷക്കീല കോണ്‍ഗ്രസിലേക്ക്
നടി ഷക്കീല കോണ്‍ഗ്രസില്‍ ചേര്‍ന്നു. തമിഴ്‌നാട് കോണ്‍ഗ്രസിന്റെ ഭാഗമായിട്ടായിരിക്കും നടിയുടെ പ്രവര്‍ത്തനം. പാര്‍ട്ടിയുടെ മനുഷ്യാവകാശ വിഭാഗത്തിലായിരിക്കും ഷക്കീല പ്രവര്‍ത്തിക്കുക.
Read Also : ഷക്കീലയുടെ ബയോപിക്ക്; ടീസർ പുറത്ത്
ചെന്നൈയിലാണ് ഷക്കീല ഇപ്പോള്‍ താമസിക്കുന്നത്. നടി മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്. 110ല്‍ അധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.
Story Highlights- shakeela, congress
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here