അൽഫോൻസ നിര്യാതയായി

alphonsa passes away

പൗർണമി ഗ്രൂപ്പ് എംഡിയും, ദീപിക മുൻ ഫോട്ടോഗ്രാഫറുമായ സാബുവിന്റെ ഭാര്യ അൽഫോൻസ നിര്യാതയായി. ഇന്ന് പുലർച്ചെ 5.30നാണഅ മരണം സംഭവിച്ചത്.

സംസ്‌കാരം നാളെ രാവിലെ 11 മണിക്ക് ജോൺബോസ്‌കോ പള്ളി സെമിത്തേരിയിൽ നടക്കും. ഭർത്താവ് : താന്നിമലയിൽ സാബു. മക്കൾ : ഡോ.ഹെലൻ, ഹെൽമ

Story Highlights- alphonsa passes away

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top