ത്രിപുരയിൽ വാഹനാപകടത്തിൽ അഞ്ച് ബിജെപി പ്രവർത്തകർ മരിച്ചു

ത്രിപുരയിൽ വാഹനാപകടത്തിൽ അഞ്ച് ബിജെപി പ്രവർത്തകർ മരിച്ചു. ആറ് പേർക്ക് അപകടത്തിൽ പരുക്കേറ്റു. നൂതൻബസാറിലാണ് സംഭവം.
ഇന്ന് വൈകിട്ടാണ് അപകടം നടന്നത്. തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന മിനി ട്രക്ക് നിയന്ത്രണം വിട്ട് റോഡരികിൽ നിന്നിരുന്ന മരത്തിൽ ഇടിക്കുകയായിരുന്നു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Story Highlights- Tripura, accident
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here