Advertisement

മലപ്പുറത്ത് മുൻതൂക്കമാർക്ക്? ട്വന്റിഫോർ കേരള മെഗാ പ്രീ പോൾ സർവേ

March 28, 2021
Google News 5 minutes Read

ട്വന്റിഫോർ കേരള മെഗാ പ്രീ പോൾ സർവേയിൽ മലപ്പുറം മണ്ഡലത്തിലെ സാധ്യതകൾ പരിശോധിക്കുമ്പോൾ നേരിയ മുൻതൂക്കം യുഡിഎഫിനാണ്. മിക്ക മണ്ഡലങ്ങളിലും ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുക. സിറ്റിംഗ് എംഎൽഎമാർ തിരിച്ചുപിടിക്കുന്ന മണ്ഡലങ്ങളും വിട്ടുകൊടുക്കേണ്ടി വരുന്ന മണ്ഡലങ്ങളുമുണ്ട്. രാഷ്ട്രീയ വിവാദങ്ങളിൽ കുടുങ്ങിയ മന്ത്രി കെ. ടി ജലീലും പി. വി അൻവറും മണ്ഡലങ്ങൾ തിരിച്ചുപിടിക്കുമെന്നാണ് പ്രീ പോൾ സർവേയിൽ പറയുന്നത്.

ഫലം ചുവടെ

കൊണ്ടോട്ടി

ടി. വി ഇബ്രാഹിം (യുഡിഎഫ്)
വോട്ടിംഗ് ശതമാനം- 48
കെ. പി സുലൈമാൻ ഹാജി(എൽഡിഎഫ്)
വോട്ടിംഗ് ശതമാനം- 43
ഷീബ ഉണ്ണികൃഷ്ണൻ(എൻഡിഎ)
വോട്ടിംഗ് ശതമാനം- 9

ഏറനാട്
പി. കെ ബഷീർ (യുഡിഎഫ്)
വോട്ടിംഗ് ശതമാനം- 48
കെ.ടി അബ്ദുൽ റഹ്മാൻ (എൽഡിഎഫ്)
വോട്ടിംഗ് ശതമാനം- 44
സി. ദിനേശ് (എൻഡിഎ)
വോട്ടിംഗ് ശതമാനം- 8

പൊന്നാനി

പി. നന്ദകുമാർ (എൽഡിഎഫ്)
വോട്ടിംഗ് ശതമാനം- 45
എം. എം രോഹിത് (യുഡിഎഫ്)
വോട്ടിംഗ് ശതമാനം- 44
സുബ്രഹ്മണ്യൻ ചുങ്കപള്ളി (എൻഡിഎ)
വോട്ടിംഗ് ശതമാനം- 11

തവനൂർ
കെ. ടി ജലീൽ (എൽഡിഎഫ്)
വോട്ടിംഗ് ശതമാനം- 48
ഫിറോസ് കുന്നംപറമ്പിൽ (യുഡിഎഫ്)
വോട്ടിംഗ് ശതമാനം- 40
രമേശ് കോട്ടായിപ്പുറം (എൻഡിഎ)
വോട്ടിംഗ് ശതമാനം- 12

തിരൂരങ്ങാടി
കെപിഎ മജീദ് (യുഡിഎഫ്)
നിയാസ് പുളിക്കലകത്ത് (എൽഡിഎഫ്)
കള്ളിയത്ത് സത്താർ ഹാജി (എൻഡിഎ)

വള്ളിക്കുന്ന്
പി. അബ്ദുൽ ഹമീദ് (യുഡിഎഫ്)
വോട്ടിംഗ് ശതമാനം- 46

വേങ്ങര
പി. കെ കുഞ്ഞാലിക്കുട്ടി (യുഡിഎഫ്)
വോട്ടിംഗ് ശതമാനം- 54
പി. ജിജി (എൽഡിഎഫ്)
വോട്ടിംഗ് ശതമാനം- 36
എം. പ്രേമൻ (എൻഡിഎ)
വോട്ടിംഗ് ശതമാനം- 10

നിലമ്പൂർ
പി. വി അൻവർ (എൽഡിഎഫ്)
വോട്ടിംഗ് ശതമാനം- 48
വി.വി പ്രകാശ് (യുഡിഎഫ്)
വോട്ടിംഗ് ശതമാനം- 40
ടി. കെ അശോക് കുമാർ(എൻഡിഎ)
വോട്ടിംഗ് ശതമാനം- 12

പെരിന്തൽമണ്ണ
നജീബ് കാന്തപുരം(യുഡിഎഫ്)
വോട്ടിംഗ് ശതമാനം- 46
കെ.ടി മുഹമ്മദ് മുസ്തഫ(എൽഡിഎഫ്)
വോട്ടിംഗ് ശതമാനം- 45
സുചിത്ര മാട്ടട(എൻഡിഎ)
വോട്ടിംഗ് ശതമാനം- 9

മഞ്ചേരി
യു എ ലത്തീഫ് (യുഡിഎഫ്)
പി അബ്ദുൽ നാസർ (എൽഡിഎഫ്)
പി. ആർ രശ്മിനാഥ് (എൻഡിഎ)

വണ്ടൂർ
എ പി അനിൽകുമാർ (യുഡിഎഫ്)
വോട്ടിംഗ് ശതമാനം- 46
പി. മിഥുന(എൽഡിഎഫ്)
വോട്ടിംഗ് ശതമാനം- 45
പി. സി വിജയൻ (എൻഡിഎ)
വോട്ടിംഗ് ശതമാനം- 9

മങ്കട
മഞ്ഞളാംകുഴി അലി (യുഡിഎഫ്)
വോട്ടിംഗ് ശതമാനം- 46
ടി. കെ റഷീദലി (എൽഡിഎഫ്)
വോട്ടിംഗ് ശതമാനം- 44
സജേഷ് ഏലായിൽ (എൻഡിഎ)
വോട്ടിംഗ് ശതമാനം- 10

മലപ്പുറം
പി. ഉബൈദുള്ള (യുഡിഎഫ്)
വോട്ടിംഗ് ശതമാനം- 48
പാലോളി അബ്ദുറഹ്മാൻ (എൽഡിഎഫ്)
വോട്ടിംഗ് ശതമാനം- 42
സേതുമാധവൻ (എൻഡിഎ)
വോട്ടിംഗ് ശതമാനം- 10

തിരൂർ
കുറുക്കോളി മൊയ്തീൻ (യുഡിഎഫ്)
വോട്ടിംഗ് ശതമാനം- 48
ഗഫൂർ പി ലില്ലീസ് (എൽഡിഎഫ്)
വോട്ടിംഗ് ശതമാനം- 45
അബ്ദുൾ സലാം (എൻഡിഎ)
വോട്ടിംഗ് ശതമാനം- 7

താനൂർ
പി. കെ ഫിറോസ് (യുഡിഎഫ്)
വി അബ്ദുറഹ്മാൻ (എൽഡിഎഫ്)
കെ നാരായണൻ (എൻഡിഎ)

കോട്ടയ്ക്കൽ
കെ. കെ ആബിദ് ഹുസൈൻ തങ്ങൾ (യുഡിഎഫ്)
എൻ എ മുഹമ്മദ് കുട്ടി (എൽഡിഎഫ്)
പി. പി ഗണേശൻ (എൻഡിഎ)

Story Highlights: 24 news, 24 survey, assembly elections 2021, kasargod

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here