സർക്കാരിന്റെ ശ്രദ്ധ വിദേശ സ്വർണത്തിൽ; മുഖ്യമന്ത്രിയെയും കേരള സർക്കാരിനേയും കടന്നാക്രമിച്ച് പ്രിയങ്കാ ഗാന്ധി

Priyanka Gandhi Pinarayi Vijayan

ഹത്രാസിൽ യുപി സർക്കാർ പെരുമാറിയത് പോലെയാണ് വാളയാറിൽ കേരള സർക്കാർ പെരുമാറിയത്. അഴിമതികളെക്കുറിച്ച് ചോദിക്കുമ്പോൾ മുഖ്യമന്ത്രിക്ക് ഒന്നുമറിയില്ല എന്നാണ് മറുപടി. പിന്നെ ആരാണ് ഈ സർക്കാരിനെ നിയന്ത്രിക്കുന്നതെന്നും പ്രിയങ്കാ ഗാന്ധി ചോദിച്ചു. ബിജെപിയെയും രൂക്ഷമായ ഭാഷയിലാണ് പ്രിയങ്ക വിമർശിച്ചത്. യുഡിഎഫ് പ്രകടനപത്രിക ഏറെ സമയമെടുത്ത് പ്രിയങ്കാ ഗാന്ധി വേദിയിൽ വിശദീകരിച്ചു.

Story Highlights: Priyanka Gandhi criticizes Pinarayi Vijayan and the Government of Kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top