പെരിയ കൊലക്കേസ് : റിമാന്റ് പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും

പെരിയ ഇരട്ടക്കൊല കേസിൽ റിമാന്റ് പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. രണ്ടു ദിവസം കൊണ്ട് പതിനൊന്ന് പ്രതികളുടെയും പ്രാഥമിക ചോദ്യം ചെയ്യൽ സിബിഐ സംഘം പൂർത്തിയാക്കിയിട്ടുണ്ട്.
ഇവരുടെ മൊഴികളെ വിശദമായി വിലയിരുത്തിയുള്ള ചോദ്യം ചെയ്യലാകും മൂന്നാം ദിവസം നടക്കുക. കണ്ണൂർ സെൻട്രൽ ജയിലിൽ വച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് പ്രതികളെ ചോദ്യം ചെയ്യുന്നത്.
Story Highlights: periya cbi interrogation continues for third day
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here