Advertisement

ദേശീയ തലത്തിലേയ്ക്ക് ചുവടുവെച്ച് മലയാളി എഡ്യു-ടെക് ആപ്പായ 90+ My Tuition App

April 6, 2021
Google News 4 minutes Read

ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി എഡ്യു-ടെക് സ്റ്റാർട്ട് അപ് ആയ 90+ My Tuition Appൽ യുഎഇ ആസ്ഥാനമായ Pearl investment LLC, Series A ഇൻവെസ്റ്റ്മെന്റ് നടത്തിയിരിക്കുകയാണ്. ദുബായ് ആസ്ഥാനമായ BNN ചാർട്ടേഡ് അകൗണ്ട്സ് ആണ് ഡീൽ ഓപ്പറേറ്റ് ചെയ്തതെന്ന് കമ്പനി മാനേജ്‌മന്റ് വ്യക്തമാക്കി.

2018 മുതൽ കേരള സിലബസ്സിനെ അടിസ്ഥാനമാക്കി, അഞ്ച് മുതൽ പന്ത്രണ്ടാം ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ട്യൂഷൻ ആപ്പ് നൽകിവരുന്നു. കൂടാതെ ഇനി ഇന്ത്യയിലെ അതത് സംസ്ഥാനങ്ങളിൽ സിലബസ്സ് അടിസഥാനപ്പെടുത്തിയുള്ള ഡിജിറ്റൽ ട്യൂഷൻ ആപ്പ് നൽകും. കേരളത്തിൽ മാത്രമായി നാല് ലക്ഷത്തോളം കുട്ടികളാണ് 90+ My Tuition App ഉപയോഗിച്ച് പഠിക്കുന്നത്.

ട്യൂഷൻ ഇന്ഡസ്ട്രിയെ ഡിജിറ്റലൈസ് ചെയ്യുകയാണ് കമ്പനിയുടെ ലക്ഷ്യം. അതോടൊപ്പം എല്ലാം വിദ്യാർത്ഥികളിലേക്കും മിതമായ ചെലവിൽ 90+ My Tuition Appന്റെ ഡിജിറ്റൽ ട്യൂഷൻ എത്തിക്കാൻ ശ്രമിക്കുമെന്നും കമ്പനി സിഇഒ Mr. സ്മിജയ് ഗോകുൽദാസ് പറഞ്ഞു.

Story Highlights: 90+ My Tuition App services available in all regional languages.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here