തേറ്റയുടെ ചിത്രികരണത്തിനിടെ നടൻ അമീർ നിയാസിന് പരുക്ക്

ameer niyas injured during film shooting

‘തേറ്റ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ അമീർ നീയാസിന് പരുക്ക്.

നവാഗതനായായ റെനീഷ് യൂസഫ് സംവിധാനം ചെയ്യുന്ന തേറ്റയുടെ ചിത്രീകരണം തൃശൂരിലെ പീച്ചി കാടുകളിൽ നടക്കുന്നതിനിടെയാണഅ താരത്തിന് അപകടം സംഭവിച്ചത്.

കാട്ടുപന്നിയുമായുള്ള സംഘട്ടനം ചിത്രീകരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. കാൽമുട്ടിനാണ് പരുക്ക് പറ്റിയത്. സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Story Highlights: ameer niyas injured during film shooting

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
CLOSE
CLOSE
Top