മന്ത്രിമാരായ ഇ.പി.ജയരാജനും, ഇ.ചന്ദ്രശേഖരനും, എ.സി മൊയ്തീനും വോട്ട് രേഖപ്പെടുത്തി

ep jayarajan and e chandrashekharan came for voting

മന്ത്രിമാരായ ഇ.പി.ജയരാജനും, ഇ.ചന്ദ്രശേഖരനും, എ.സി മൊയ്തീനും വോട്ട് രേഖപ്പെടുത്തി

കാഞ്ഞങ്ങാട് മണ്ഡലം സ്ഥാനാർത്ഥി റവന്യു ഇ ചന്ദ്രശേഖരൻ ഉദുമ നിയോജക മണ്ഡലത്തിലെ കോളിയടുക്കം ഗവ.യു.പി സ്‌കൂളിലെ 33 എ ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്. മന്ത്രി. ഇ.പി ജയരാജൻ കുടുംബ സമേതമാണ് വോട്ട് രേഖപ്പെടുത്താൻ എത്തിയിരിക്കുന്നത്. അരോളി ഗവ.ഹൈയർ സെക്കൻഡറി സ്‌കൂളിലാണ് മന്ത്രി വോട്ട് രേഖപ്പെടുത്തിയത്.

എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ചങ്ങനാശ്ശേരി വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്‌കൂളിലെ 115 ആം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയിട്ടുണ്ട്.

Story Highlights: ep jayarajan and e chandrashekharan came for voting

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top