ഇടതുപക്ഷത്തിന് തുടർ ഭരണം വരുമെന്നതിന് സംശയമില്ല : എംഎം മണി

left will continue in power says mm mani

ഇടതുപക്ഷത്തിന് തുടർ ഭരണം വരുമെന്ന കാര്യത്തിന് സംശയമില്ലെന്ന് എംഎം മണി. യുഡിഎഫ് ജനങ്ങളുടെ താത്പര്യങ്ങൾക്കെതിരാണെന്നും അടിസ്ഥാനമില്ലാത്ത കള്ളം പറയുന്നതിൽ പ്രതിപക്ഷ നേതാവ് ആശാനാണെന്നും എംഎം മണി പറഞ്ഞു. നുണയും വിഢിത്തവും മാത്രമേ പ്രിതപക്ഷ നേതാവ് പറയുവെന്നും മന്ത്രി മണി തുറന്നടച്ചു.

കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ സീറ്റ് നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്നും ഉടുമ്പൻചോലയിൽ തന്റെ ഭൂരിപക്ഷം എത്രയെന്ന് നോക്കിയാൽ മതിയെന്നും എംഎം മണി കൂട്ടിച്ചേർത്തു.

Story Highlights: MM Mani,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top