Advertisement

ഇടുക്കിയിൽ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു

April 6, 2021
Google News 1 minute Read

ഇടുക്കിയിൽ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു. മറയൂരാണ് സംഭവം. പത്തടിപ്പാലം സ്വദേശി ഗോപിനാഥനാണ് മരിച്ചത്. 79 വയസായിരുന്നു.

ഇന്ന് വൈകിട്ടോടെയാണ് സംഭവം. വോട്ട് ചെയ്ത് പുറത്തിറങ്ങിയ ഗോപിനാഥൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Story Highlights: Assembly election 2021

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here