സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മോക്ക് പോളിംഗ് ആരംഭിച്ചു

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മോക്ക് പോളിംഗ് ആരംഭിച്ചു. അൻപത് വോട്ടുകൾ വരെയാണ് മോക്ക് പോളിംഗിൽ ചെയ്യുന്നത്.
വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവർത്തന ക്ഷമത, സ്ഥാനാർത്ഥികളുടെ ഏജന്റുമാരുടെ പ്രവേശനം, എന്നിവ പരിശോധിക്കും. മോക്ക് പോളിംഗിന് ശേഷം കൺട്രോൾ യൂണിറ്റ് ക്ലിയർ ചെയ്യും.
തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് യന്ത്രങ്ങൾ, വോട്ടർപട്ടിക, കൊവിഡ് പ്രതിരോധ സാമഗ്രികൾ എന്നിവയുമായി ബൂത്തുകളിൽ നേരത്തെ തന്നെ എത്തിച്ചേർന്നു. എല്ലാ ബൂത്തുകളിലും സുരക്ഷാ ഉദ്യോഗസ്ഥരുടെ സംരക്ഷണവും ഒരുക്കിയിട്ടുണ്ട്.
Story Highlights: mock polling begun in kerala
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here