ഇംഗ്ലീഷ് ഇനി ഈസിയാണ്; വാട്സ് ആപ്പിലൂടെ ഇംഗ്ലീഷ് പഠനം സാധ്യമാക്കി KENME online English

ഇംഗ്ലീഷ് ഭാഷയുടെ ബാലപാഠങ്ങൾ പഠിച്ചിട്ടുണ്ടെങ്കിലും സംസാരിക്കാൻ പലർക്കും ബുദ്ധിമുട്ടായിരിക്കും. ജോലിയിലും ബിസിനസ്സിലും ഇംഗ്ലീഷ് അറിയാത്തത് കാരണം പ്രശ്നങ്ങൾ നേരിടുന്നവർ നിരവധിയാണ്. നിലവിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്ന നിരവധി സ്ഥാപനങ്ങളുണ്ട്. എന്നാൽ ഭീമമായ തുക നൽകി മറ്റു ജോലികളെല്ലാം ഉപേക്ഷിച്ച് കൃത്യ സമയത്ത് പോയി പഠിക്കേണ്ടി വരാറുണ്ട്. എന്നാൽ ലോകത്ത് എവിടെ ആയാലും ഏതൊരാൾക്കും സൗകര്യപ്രദമായ സമയത്ത് ഇംഗ്ലീഷ് പഠിക്കാൻ അവസരമൊരുക്കുകയാണ് KENME online English. ഏതൊരാളെയും ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാൻ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് KENME online English എന്ന സംരംഭത്തിന് രൂപം നൽകിയത്.

https://wa.me/918137888123

ഓരോരുത്തരുടെയും ഇംഗ്ലീഷിലുള്ള പ്രാവണ്യം വ്യത്യസ്തമായതിനാൽ ക്ലാസുകൾ Entry level, Secondary level , Advanced level എന്നിങ്ങനെ മൂന്ന് തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കോഴ്സിലുടനീളം ഒരു പേഴ്‌സണൽ ട്രെയ്‌നറും നിങ്ങൾക്കുണ്ടായിരിക്കും. ക്ലാസ്സുകൾക്ക് പുറമെ നിങ്ങളുടെ സംശയങ്ങൾ തീർക്കാനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകാനും ആശയവിനിമയം നടത്താനും സാധിക്കും.

https://wa.me/918137888123

ക്ലാസുകൾ നഷ്ടമായാൽ നിങ്ങളുടെ സൗകര്യമനുസരിച്ച് വീണ്ടും അറ്റൻഡ് ചെയ്യാനുള്ള അവസരവുമുണ്ട്. ഇംഗ്ലീഷ് ഭാഷ ആയതിനാൽ സംസാരിച്ചു പരിശീലിക്കേണ്ടത് അനിവാര്യമാണ്. അതിനു വേണ്ടി calling activity യും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാൻ KENME online English നിങ്ങളെ പ്രാപ്തരാക്കുന്നു

ജോയിൻ ചെയ്യാനായി താഴെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്ത് Whatsapp ൽ ഒരു Hai അയക്കുക
https://wa.me/918137888123

Read Also : ഇംഗ്ലീഷ് പഠനം ഈസിയാക്കാം വാട്സാപ്പിലൂടെ; അവസരമൊരുക്കി KENME online English

Story Highlights: KENME online English, WhatsApp Spoken English Course

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top