വൈഗയുടെ മരണം; പിതാവ് സനു മോഹന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന്

24 gets sanu mohan visuals

മുട്ടാർ പുഴയിൽ വൈഗ എന്ന പതിമൂന്ന് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പിതാവ് സനൂ മോഹനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. സനു മോഹൻ മൂകാംബികയിലുണ്ടെന്ന് കണ്ടെത്തി. മൂകാംബികയിലെ സ്വകാര്യ ലോഡ്ജിൽ നിന്നുളള ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി സനു മോഹൻ മൂകാംബികയിലെ ലോഡ്ജിൽ കഴിയുകയാണഅ. തുടർന്ന് പൊലീസ് സംഘവും മൂകാംബികയിൽ എത്തിയിരുന്നു. തുടർന്ന് ഹോട്ടലിൽ നിന്ന് ദൃശ്യങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു.

വൈഗയുമായി ബന്ധപ്പെട്ട് വന്ന വാർത്തകളെല്ലാം സനു മോഹൻ കൃത്യമായി നിരീക്ഷിക്കുമായിരുന്നുവെന്നാണ് സൂചനകൾ.

Story Highlights: 24 gets sanu mohan visuals

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top