ബാംഗ്ലൂരിനു ബാറ്റിംഗ്; ടീമിൽ മൂന്ന് വിദേശികൾ മാത്രം

RCB KKR ipl Toss

ഐപിഎൽ 14ആം സീസണിലെ 10 ആം മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ബാറ്റ് ചെയ്യും. ടോസ് നേടിയ ആർസിബി നായകൻ വിരാട് കോലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് വിദേശികൾ മാത്രമാണ് ഇന്ന് ബാംഗ്ലൂരിൽ കളിക്കുക. ഡാനിയൽ ക്രിസ്ത്യനു പകരം രജത് പാടിദാർ ടീമിലെത്തി. കൊൽക്കത്ത നിരയിൽ മാറ്റങ്ങളില്ല.

Story Highlights: RCB vs KKR Toss

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top