ഇലക്ട്രിക്കൽ വയർമാൻ പരീക്ഷകൾ മാറ്റിവച്ചു

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് കോഴിക്കോട് വച്ച് നടത്താനിരുന്ന ഇലക്ട്രിക്കൽ വയർമാൻ പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു. പരീക്ഷ കേന്ദ്രങ്ങൾ കണ്ടയ്മെൻറ് സോണിൽ ആയ സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റിവെച്ചത്. പുതുക്കിയ പരീക്ഷ തീയതികൾ പിന്നീട് അറിയിക്കും.

കോഴിക്കോട് ഗവൺമെൻറ് പോളിടെക്‌നിക് , ടെക്‌നികൾ ഹൈ സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പരീക്ഷകൾ നടത്താൻ നിശ്ചയിച്ചിരുന്നത്.
Story Highlights: Electrical wireman practical exam postponed
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here