300 കിലോ ലഹരി മരുന്നുമായി വന്ന ബോട്ട് പിടിച്ചെടുത്തു

wide use of drugs in kochi dj party

300 കിലോ ലഹരി മരുന്നുമായി വന്ന ബോട്ട് ഇന്ത്യൻ നാവികസേന പിടിച്ചെടുത്തു. കടലിൽ വച്ച് പിടിച്ച ബോട്ട് കൊച്ചി തീരത്ത് എത്തിച്ചു.

അന്താരാഷ്ട്ര വിപണിയിൽ 3000 കോടി രൂപ വിലവരുന്ന ലഹരി മരുന്നാണ് പിടിച്ചിരിക്കുന്നത്.
മക്രേരി തീരത്ത് നിന്ന് പുറപ്പെട്ട് മാലിദ്വീപ് വഴി ശ്രീലങ്കയിലേക്ക് പോയ ബോട്ടാണ് പിടിച്ചെടുത്തത്.

Story Highlights: indian navy seized 300 kilogram drugs

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top