പോപ്പി അംബ്രല്ല മാർട്ട് ഉടമ ടി.വി സ്കറിയ അന്തരിച്ചു

വ്യവസായ പ്രമുഖൻ ടി വി സ്കറിയ അന്തരിച്ചു. 82 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം.
പോപ്പി അംബ്രല്ല മാർട്ട് ഉടമയാണ് അന്തരിച്ച ടി.വി സ്കറിയ. സംസ്കാരം ബുധനാഴ്ച 11ന് പഴവങ്ങാടി മാർ സ്ലീവാ പള്ളിയിൽ നടക്കും.
കുട വ്യാപാരത്തിൽ അതുല്യമായ വിജയഗാഥ രചിച്ച സംരഭകനാണ് വിട വാങ്ങിയത്.
Story Highlights: poppy umbrella mart owner passes away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here