Advertisement

ചോദ്യ പേപ്പർ പരസ്യപ്പെടുത്തി; അധ്യാപകന് സസ്‌പെൻഷൻ

April 19, 2021
Google News 1 minute Read
10th class maths exam question paper leaked

പത്താം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ പരസ്യപ്പെടുത്തിയ അധ്യാപകന് സസ്‌പെൻഷൻ. അധ്യാപകനായ എസ്.സന്തോഷിനാണ് സസ്പമെൻഷൻ ലഭിച്ചത്.

പത്താംക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ പരസ്യപ്പെടുത്തിയതായി പരാതി വരുന്നത് ഇന്ന് ഉച്ചയോടെയാണ്. മുട്ടത്തുകോണം എസ്എൻഡിപി എച്എസ്എസിലെ ഹെഡ്മാസ്റ്ററാണ് ചോദ്യപേപ്പർ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ചത്.

പരീക്ഷ തുടങ്ങി അരമണിക്കൂറിനുള്ളിൽ ചോദ്യ പേപ്പർ പത്തനംതിട്ട ഡിഇഓയുടെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിൽ എത്തിയിരുന്നു.

Story Highlights: teacher suspended for publishing question paper

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here