Advertisement

അല്പം ലോജിക് ആകാം; പ്രാഞ്ചിയുടെ ആശങ്ക പരിഹരിച്ച് മീനാക്ഷി

April 21, 2021
Google News 3 minutes Read

സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ഒരു കോഴ്സ് തെരഞ്ഞടുക്കുക്കാൻ സമയം പാഴാക്കിയവർ നിരവധിയാണ്. എന്നാൽ അപ്പോഴും പ്രശ്നത്തിന് പരിഹാരം കണ്ടുപിടിക്കാൻ കഴിഞ്ഞെന്ന് വരാറില്ല. പ്രാഞ്ചിയുടെ പ്രശ്നവും അതാണ്.

പ്രാഞ്ചിക്ക് 19 വയസുണ്ട്. തന്റെ ജീവിതത്തെ കുറിച്ച് ആലോചിക്കുമ്പോൾ പ്രാഞ്ചിക്ക് ആശങ്കയുണ്ട്. 3 വർഷമെടുത്ത് ഡിഗ്രി പൂർത്തിയാക്കി,അതിനു ശേഷം ഉപരിപഠനം പൂർത്തിയാക്കി ,ജോലിക്കായി അലഞ്ഞു തിരിഞ്ഞ് ഒരു നല്ല നിലയിൽ സമ്പാദ്യമൊക്കെ ആകുമ്പോൾ ജീവിതത്തിലെ പ്രധാനപ്പെട്ട ഒട്ടേറെ വർഷങ്ങൾ മുന്നോട്ട് പോയിട്ടുണ്ടാകും. ആ ഉയർച്ചയിൽ നിന്നും പിന്നോട്ട് നോക്കുമ്പോൾ എത്രത്തോളം സമയമാണ് നഷ്ടപ്പെട്ടത്.

ഒരുപക്ഷെ ഇത് പ്രാഞ്ചിയുടെ മാത്രം പ്രശ്നമല്ല. നിരവധി ആളുകൾക്കും ഈ ആശങ്ക ഉണ്ടാകാറുണ്ട്. അല്പം സ്മാർട്ടായി ചിന്തിച്ചു കഴിഞ്ഞാൽ ഈ അവസ്ഥയെ മറികടക്കാൻ ‘ലോജിക്കു’ ള്ള ഒരു പരിഹാരം കാണാൻ സാധിക്കും. ലോജിക് സ്കൂൾ ഓഫ് മാനേജ്മെന്റാണ് അതിനുള്ള ഏറ്റവും മികച്ച പരിഹാരം.

CA, CMA, ACCA, CPA, CS, CIA തുടങ്ങിയ ഒട്ടേറെ പ്രൊഫഷണൽ കോഴ്‌സുകൾ ഡിഗ്രി പഠനത്തിനൊപ്പം ഓഫ്‌ലൈനായും ഓൺലൈനായും എവിടെയിരുന്നും ലോജിക് സ്‌കൂൾ ഓഫ് മാനേജ്‌മെന്റിലൂടെ സാധിക്കുന്നതാണ്.

വർഷങ്ങൾ നഷ്ടമാകാതെ, എങ്ങനെ അനുയോജ്യമായ കോഴ്സ് തെരഞ്ഞെടുത്ത് ജോലി നേടാമെന്ന് പങ്കു വെക്കുന്ന ലോജിക് സ്കൂൾ ഓഫ് മാനേജ്‌മെന്റിന്റെ പുതിയ പരസ്യം യുവാക്കൾക്കിടയിൽ ശ്രദ്ധേയമാകുന്നു.

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലുടെ ശ്രദ്ധേയനായ നസ്‌ലൻ കെ ഗഫൂറും, മീനാക്ഷിയുമാണ് പരസ്യ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

Story highlights: Logic school of management new advertisement, training provider

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here