കോഴിക്കോട് ജില്ലയിലെ 11 മണ്ഡലങ്ങളിലും എല്‍ഡിഎഫ്; അന്തിമഫലം ഇങ്ങനെ

Assembly Election 2021- final results of various constituencies in Kozhikode district

ഒരു മാസത്തോളം നീണ്ടുനിന്ന കാത്തിരിപ്പിന് വിരാമം. കേരളത്തില്‍ എല്‍ഡിഎഫ് തുടര്‍ഭരണത്തിലേക്ക്. മികച്ച ഭൂരിപക്ഷത്തോടെയാണ് എല്‍ഡിഎഫിന്റെ വിജയം. കോഴിക്കോട് ജില്ലയിലെ കൂടുതല്‍ മണ്ഡലങ്ങളിലേയും ജനങ്ങള്‍ പിന്തുണച്ചത് എല്‍ഡിഎഫിനെയാണ്. വടകരയിലും കൊടുവള്ളിയിലും മാത്രമാണ് ജനവിധി യുഡിഎഫിനെ തുണച്ചത്.

ജില്ലയിലെ വിവിധ മണ്ഡലങ്ങളുടെ അന്തിമഫലം ഇങ്ങനെ

വടകര- കെ കെ രമ- യുഡിഎഫ്- ഭൂരിപക്ഷം- 7491
കുറ്റ്യാടി- കെ പി കുഞ്ഞഹമ്മദ് കുട്ടി- എല്‍ഡിഎഫ്- ഭൂരിപക്ഷം- 333
നാദാപുരം- ഇ കെ വിജയന്‍- എല്‍ഡിഎഫ്- ഭൂരിപക്ഷം- 3385
കൊയിലാണ്ടി- കാനത്തില്‍ ജമീല- എല്‍ഡിഎഫ്- ഭൂരിപക്ഷം- 7300
പേരാമ്പ്ര- ടിപി രാമകൃഷ്ണന്‍- എല്‍ഡിഎഫ്- ഭൂരിപക്ഷം- 22592
ബാലുശ്ശേരി- കെ എം സച്ചിന്‍ ദേവ്- എല്‍ഡിഎഫ്- ഭൂരിപക്ഷം- 20223
എലത്തൂര്‍- എ കെ ശശീന്ദ്രന്‍- എല്‍ഡിഎഫ്- ഭൂരിപക്ഷം- 37000
കോഴിക്കോട് നോര്‍ത്ത്- തോട്ടത്തില്‍ രവീന്ദ്രന്‍- എല്‍ഡിഎഫ്- ഭൂരിപക്ഷം- 12598
കോഴിക്കോട് സൗത്ത്- അഹമ്മദ് ദേവര്‍കോവില്‍-എല്‍ഡിഎഫ്- ഭൂരിപക്ഷം-11453
ബേപ്പൂര്‍- പി എ മുഹമ്മദ് റിയാസ്- എല്‍ഡിഎഫ്- ഭൂരിപക്ഷം- 29017
കുന്ദമംഗലം- പി ടി എ റഹീം- എല്‍ഡിഎഫ്- ഭൂരിപക്ഷം- 8900
കൊടുവള്ളി- ഡോ. എം കെ മുനീര്‍- യുഡിഎഫ്- ഭൂരിപക്ഷം- 6344
തിരുവമ്പാടി- ലിന്റോ ജോസഫ്- എല്‍ഡിഎഫ്- ഭൂരിപക്ഷം- 4548

Story highlights: Assembly Election 2021- final results of various constituencies in Kozhikode district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top