കണ്ണൂര്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളുടെ അന്തിമഫലം ഇങ്ങനെ

assembly elections 2021, final results of various constituencies in Kannur district

കേരളാ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനവിധി എല്‍ഡിഎഫിന് അനുകൂലം. മികച്ച ഭൂരിപക്ഷത്തോടെയാണ് എല്‍ഡിഎഫിന്റെ തുടര്‍ ഭരണത്തിലേക്കുള്ള പ്രവേശനം. കണ്ണൂര്‍ ജില്ലയിലും എല്‍ഡിഎഫിന് അനുകൂലമായാണ് ജനം വിധി എഴുതിയത്. രണ്ട് മണ്ഡലങ്ങളിലൊഴികെ മറ്റെല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫിന് ശക്തമായ മുന്നേറ്റമുണ്ട്.

ജില്ലയിലെ വിവിധ മണ്ഡലങ്ങളുടെ അന്തിമഫലം ഇങ്ങനെ

പയ്യന്നൂര്‍- ടി ഐ മധുസൂദനന്‍- എല്‍ഡിഎഫ് – 49342
കല്യാശ്ശേരി- എം വിജിന്‍ -എല്‍ഡിഎഫ് – 44393
തളിപ്പറമ്പ്- എം വി ഗോവിന്ദന്‍- എല്‍ഡിഎഫ് – 17,866
ഇരിക്കൂര്‍- സജീവ് ജോസഫ്- യുഡിഎഫ് – 9,962
അഴീക്കോട്- കെ വി സുമേഷ് -എല്‍ഡിഎഫ് – 5,405
കണ്ണൂര്‍- കടന്നപ്പള്ളി രാമചന്ദ്രന്‍- എല്‍ഡിഎഫ് – 1,660
ധര്‍മ്മടം- പിണറായി വിജയന്‍ – എല്‍ഡിഎഫ് – 49,614
തലശ്ശേരി- എ എന്‍ ഷംസീര്‍- എല്‍ഡിഎഫ് – 20,005
കൂത്തുപറമ്പ്- കെ പി മോഹനന്‍- എല്‍ഡിഎഫ് – 13,067
മട്ടന്നൂര്‍- കെ കെ ഷൈലജ- എല്‍ഡിഎഫ് – 61,035
പേരാവൂര്‍- സണ്ണി ജോസഫ്- യുഡിഎഫ്- 2,757

Story highlights: assembly elections 2021, final results of various constituencies in Kannur district

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top