പത്തനംതിട്ടയിൽ എൽഡിഎഫ് മുന്നേറ്റം; ചിറ്റയം ഗോപകുമാർ 1200 വോട്ടിന് മുന്നിൽ

chittayam gopakumar

പത്തനംതിട്ട ജില്ലയിൽ 5 മണ്ഡലങ്ങളിൽ 4 ഇടത്ത് എൽഡിഎഫും ഒരിടത്ത് യുഡിഎഫുമാണ് മുന്നിൽ.

തിരുവല്ല മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കുഞ്ഞുകോശി പോൾ 800 വോട്ടുകളുമായി മുന്നിലാണ്. റാന്നി മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി പ്രമോദ് നാരായൺ 900 വോട്ടുകളുമായി മുന്നിൽ.ആറന്മുളയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി വീണാ ജോർജ് 2100 വോട്ടിന് മുന്നിലാണ്.കോന്നിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി കെ.യു.ജനീഷ് കുമാർ 4600 വോട്ടിന് മുന്നിലാണ്.അടൂരിൽ എൽ ഡി എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാർ 1200 വോട്ടിന് മുന്നിലാണ്.

Story Highlights- Chittayam Gopakumar leads in adoor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top