പത്തനംതിട്ട കളക്ടർ ദിവ്യ എസ് അയ്യർ കുഞ്ഞുമായി ചടങ്ങില്‍ പങ്കെടുത്ത സംഭവത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് സമ്മർദ്ദത്തെ തുടർന്ന് പിൻവലിച്ചതല്ലെന്ന് ഡെപ്യൂട്ടി...
വേദി പങ്കിട്ട് മന്ത്രി വീണാ ജോര്‍ജും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും. കൊടുമണ്‍ സ്റ്റേഡിയം ഉദ്ഘാട ചടങ്ങിലാണ് ഇരുവരും ഓരേ...
പത്തനംതിട്ടയിൽ നടന്ന എന്റെ കേരളം പ്രദർശനത്തിൻ്റെ സമാപന സമ്മേളനത്തിൽ നിന്ന് സിപിഐ വിട്ടു നിന്നു. ഡെപ്യൂട്ടി സ്പീക്കറും, മന്ത്രി വീണാ...
ചിറ്റയം ഗോപകുമാറിന്റെ പരാതിയെ നിസാരവത്കരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഫോൺ എടുക്കുന്നില്ലെന്നത് രാഷ്ട്രീയ ചരിത്രത്തിൽ ഇതുവരെ ഇല്ലാത്ത ആരോപണം. തനിക്കെതിരെ...
പത്തനംതിട്ടയിൽ സിപിഐഎം – സിപിഐ പോര് മറനീക്കി പുറത്തുവരുന്നു. ആരോഗ്യമന്ത്രി വീണാ ജോർജും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും തമ്മിലുള്ള...
മന്ത്രി വീണാ ജോർജിനെതിരെ പരാതിയുമായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും എൽഡിഎഫ് കൺവീനർക്കും പരാതി നൽകി....
മന്ത്രി വീണ ജോർജിനെതിരായ ചിറ്റയം ഗോപകുമാറിന്റെ പരാതിയിൽ കഴമ്പില്ലെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. ചിറ്റയം ഗോപകുമാർ...
ചിറ്റയം ഗോപകുമാറിനെതിരെ ആരോഗ്യ മന്ത്രി വീണാ ജോർജ്. ഡെപ്യൂട്ടി സ്പീക്കർ ഉന്നയിക്കുന്നത് വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ്. സർക്കാരിൻ്റെ വാർഷികത്തിന് ക്ഷണിക്കേണ്ടത്...
ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. എന്റെ കേരളം പ്രദര്‍ശനത്തില്‍ തന്നെ അവഗണിച്ചെന്ന ആരോപണമാണ്...
ദേശാഭിമാനി ദിനപത്രത്തിനെതിരെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ. അംബേദ്കർ പ്രതിമയിലെ പുഷ്പാർച്ചന വാർത്തയിൽ നിന്ന് തൻ്റെ പേരും ചിത്രവും ഒഴിവാക്കിയെന്ന്...