തൃപ്പൂണിത്തുറയിൽ വോട്ടെണ്ണൽ നിർത്തിവെച്ചു

Counting votes stopped Tripunithura

തൃപ്പൂണിത്തുറയിൽ വോട്ടെണ്ണൽ നിർത്തിവെച്ചു. 15ആം റൗണ്ട് എണ്ണാനിരുന്നപ്പോൾ ഏഴ് ബൂത്തുകളാണ് എണ്ണാനുണ്ടായിരുന്നത്. എണ്ണിത്തീർന്നെങ്കിലും ഒരു യന്ത്രം തകരാറിലായിരുന്നു. ഈ യന്ത്രവും പോസ്റ്റൽ വോട്ടുകളും ഇനി എണ്ണാനുണ്ട്. 400ലധികം വോട്ടുകൾ വരും ഇത്. ഇപ്പോൾ കെ ബാബു 436 വോട്ടുകൾക്ക് യുഡിഎഫ് സ്ഥാനാർത്ഥി ലീഡ് ചെയ്ത് നിൽക്കുകയാണ്.

Story highlights- counting of votes has been stopped in tripunithura

Story Highlights: covid 19, idukki

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top