തപാല്‍ വോട്ടിലെ ഫലസൂചനകളില്‍ മഞ്ചേശ്വരത്ത് യുഡിഎഫ് മുന്നില്‍, ഉദുമയില്‍ എല്‍ഡിഎഫും

കേരളാ നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ തുടങ്ങി. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. തപാല്‍ വോട്ടുകളുടെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എ കെ എം അഷ്‌റഫ് ആണ് ലീഡ് ചെയ്യുന്നത്.
അതേസമയം ഉദുമ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി എച്ച് കുഞ്ഞമ്പു ആണ് തപാല്‍ വോട്ടില്‍ മുന്നേറുന്നത്.
തപാല്‍ വോട്ടുകളില്‍ നിന്നുള്ള ഫലസൂചനകളില്‍ 32 മണ്ഡലങ്ങളില്‍ എല്‍ഡിഎഫും യുഡിഎഫ് 20 മണ്ഡലങ്ങളിലും ബിജെപി രണ്ട് മണ്ഡലത്തിലും ലീഡ് ചെയ്യുന്നു.
Story highlights: UDF leads in Manjeshwar, LDF ahead in Uduma
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here