Advertisement

സഹായഹസ്തവുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്; കൊവിഡ് റിലീഫ് ഫണ്ടിലേക്ക് 30 കോടി നല്‍കും

May 11, 2021
Google News 1 minute Read

കൊവിഡ് രണ്ടാം തരംഗത്തില്‍ പ്രയാസം നേടുന്നവര്‍ക്ക് സഹായഹസ്തവുമായി ഐപിഎല്‍ ഫ്രാഞ്ചൈസി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. കൊവിഡ് റിലീഫ് ഫണ്ടിലേക്ക് 30 കോടി രൂപ നല്‍കുമെന്ന് ടീം പ്രഖ്യാപിച്ചു. ‌

സ​ണ്‍​റൈ​സേ​ഴ്‌​സി​ന്‍റെ ഉ​ട​മ​ക​ളാ​യ സ​ണ്‍ ഗ്രൂ​പ്പാ​ണ് സം​ഭാ​വ​ന ന​ല്‍​കു​ന്ന​ത്. ഓ​ക്‌​സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ള്‍ വാങ്ങുന്നതിനും, കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​റു​ക​ളു​ടെ കൊവി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്കും വേണ്ടി ഈ ​പ​ണം ഉ​പ​യോ​ഗി​ക്കും. സ​ണ്‍ഗ്രൂ​പ്പി​ന്‍റെ ടെ​ലി​വി​ഷ​ന്‍ ചാ​ന​ലു​ക​ള്‍ വ​ഴി ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​മെ​ന്നും ക്ല​ബ് വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ, രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്, ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് തു​ട​ങ്ങി​യ ടീ​മു​ക​ളും നി​ര​വ​ധി ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളും സ​ഹാ​യം ന​ൽ​കിയി​രു​ന്നു.

Story Highlights: Sunrisers hyderabad, covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here