21
Jun 2021
Monday

സ്വർണത്തിനു വിലകുറഞ്ഞു

gold rate decreased

സ്വർണത്തിന് വിലകുറഞ്ഞു. പവന് 160 രൂപയാണ് കുറഞ്ഞത്. ഗ്രാം വില 20 രൂപ കുറഞ്ഞു. ഇതോടെ സ്വർണം പവന് 35600 രൂപയും ഗ്രാമിന് 4450 രൂപയുമായി. മാസാരംഭത്തിൽ 35040 രൂപയായിരുന്നു സ്വർണത്തിൻ്റെ വില. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വർണവിലയി വർധനയാണ് രേഖപ്പെടുത്തിക്കൊണ്ടിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പവന് 80 രൂപ ഉയർന്ന് പിന്നീടുള്ള ദിവസങ്ങളിൽ വില മാറ്റമില്ലാതെ തുടർന്നു.

Story Highlights: gold rate decreased

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top