Advertisement

കൊവിഡ് രണ്ടാം തരംഗം അതിസങ്കീർണ്ണം; 90+ My Tuition App ഉള്ളപ്പോൾ പഠനം മുടക്കേണ്ട

May 15, 2021
Google News 4 minutes Read

കൊവിഡ് രണ്ടാം തരംഗം അതിസങ്കീർണ്ണമായി തുടരുകയാണ്. ലോക് ഡൗൺ സാഹചര്യം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കുട്ടികൾക്ക് ഇപ്പോൾ ട്യൂഷന് പോകാൻ കഴിയുന്നില്ല. അതെതുടർന്ന് കുട്ടികളും മാതാപിതാക്കളും ആശങ്കയിലാണ്. എന്നാൽ കുട്ടികൾക്ക് പഠനത്തിനും പരീക്ഷകൾക്കും ആവശ്യമായി വരുന്ന കൃത്യമായ അപ്ഡേഷനുകൾ സജ്ജീകരിക്കാറുള്ള 90+ My Tuition App ഉള്ളപ്പോൾ പഠനം മുടങ്ങുമോയെന്നോർത്ത് ആശങ്ക വേണ്ട.

90+ My Tuition App ൽ വിദ്യാർത്ഥികൾക്ക് വേണ്ടി അടുത്ത അക്കാദമിക് വർഷത്തിലേക്കുള്ള പാഠ്യ വിഷയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ക്ലാസുകൾ ആരംഭിച്ചു കഴിഞ്ഞു. പൂർണ്ണമായും ഒരു ട്യൂഷൻ അസിസ്റ്റന്റ് ആയാണ് 90+ My Tuition App വിദ്യാർത്ഥികൾക്ക് മുമ്പിൽ എത്തിയിരിക്കുന്നത്. കുട്ടികൾക്ക് അവരുടെ അക്കാദമിക് സിലബസ് പാഠഭാഗത്തിലേതുപോലെ വളരെ കൃത്യമായിട്ടാണ് 90+ My Tuition Appൽ ഒരുക്കിയിരിക്കുന്നത്.

പാഠഭാഗങ്ങള്‍ സിനിമ കാണുന്ന ലാഘവത്തോടെ വളരെ ലളിതമായി പഠിക്കാന്‍ സാധിക്കുന്നു എന്നതാണ് 90 + My Tuition App ന്റെ സവിശേഷത. കൂടാതെ സാധാരണ ട്യൂഷൻ ഫീസിനേക്കാൾ കുറഞ്ഞ ചെലവിൽ 90+ My Tuition Appൽ കുട്ടികൾക്ക് പഠിക്കാൻ സാധിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച ഡിജിറ്റൽ ട്യൂഷന് ഒരു വർഷത്തേക്ക് UP ക്ലാസുകൾക്ക് വെറും 3999 രൂപയും ഹൈ സ്കൂൾ ക്ലാസുകൾക്ക് 4999 രൂപയും ഹയർ സെക്കന്ററി ക്ലാസുകൾക്ക് 7999 രൂപയും മാത്രമാണുള്ളത്. വലിയ തുക ചെലവാക്കാതെ തന്നെ കുട്ടികൾക്ക് മികച്ച പഠനം നൽകാൻ സാധിക്കുമെന്നത് മാതാപിതാക്കൾക്കും ആശ്വാസകരമാണ്.

Mathematics, Biology, Physics, Chemistry എന്നീ വിഷയങ്ങളാണ് സാധാരണഗതിയിൽ 90+ My Tuition Appൽ ലഭ്യമായിക്കൊണ്ടിരുന്നത്. എന്നാൽ പുതിയ അപ്ഡേഷനിൽ Hindi, Social Science, English തുടങ്ങിയ വിഷയങ്ങളും ഉൾകൊള്ളിച്ചിരിക്കുന്നു.ഈ അപ്ഡേഷനുകൾ ഉപയോഗപ്പെടുത്തി, അടുത്ത അക്കാദമിക് വർഷത്തിലേക്ക് തയ്യാറെടുക്കാവുന്നതാണ്.

Story Highlights: 90+ My Tuition App

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here