Advertisement

ചിമ്മിനി അണക്കെട്ട് തുറക്കാൻ സാധ്യത

May 17, 2021
Google News 0 minutes Read

തൃശൂർ ചിമ്മിനി അണക്കെട്ട് തുറക്കാൻ സാധ്യത. ചിമ്മിനി അണക്കെട്ടിലെ ജലനിരപ്പ് 60.31 മീറ്ററിലെത്തിയാൽ കുറുമാലിപ്പുഴയിലേക്ക് ചെറിയ തോതിൽ ജലം തുറന്നു വിടാൻ സാധ്യതയുണ്ടെന്ന് കളക്ടർ അറിയിച്ചു.

പുഴയിലെ ജലനിരപ്പ് ഏകദേശം 10 സെ.മീ ഉയരാനും സാധ്യതയുണ്ട്. പുഴയുടെ ഇരു കരകളിലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

തൃശൂരിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​ഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച മറ്റ് പ്രദേശങ്ങൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here