Advertisement

രാജസ്ഥാൻ എംഎൽഎ ഗൗതം ലാൽ മീന അന്തരിച്ചു

May 19, 2021
Google News 1 minute Read

രാജസ്ഥാൻ എംഎൽഎ ഗൗതം ലാൽ മീന അന്തരിച്ചു. കൊവിഡ് ബാധിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ധരിയവാഡ് നിയോജകമണ്ഡലത്തിലെ എംഎൽഎ ആണ് ഗൗതം ലാൽ.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അനുശോചിച്ചു. ഉത്തർപ്രദേശ് മന്ത്രി വിജയ് കശ്യപും ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു

Story Highlights: rajasthan mla died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here