Advertisement

ജെ.പി നദ്ദയുടെയും സ്മൃതി ഇറാനിയുടെയും അക്കൗണ്ടുകൾ ട്വിറ്റർ നീക്കം ചെയ്യണമെന്ന് കോൺഗ്രസ്

May 21, 2021
Google News 1 minute Read

ടൂൾകിറ്റ് വിവാദത്തിൽ വ്യാജ രേഖകൾ ട്വീറ്റ് ചെയ്തതിന് സ്മൃതി ഇറാനിയുടെയും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെയും അക്കൗണ്ടുകൾ നീക്കം ചെയ്യണമെന്ന് കോൺഗ്രസ് പ്രവർത്തകർ ട്വിറ്ററിനോട് ആവശ്യപ്പെട്ടു. കോൺഗ്രസ് സോഷ്യൽ മീഡിയ ചുമതലയുള്ള രോഹൻ ഗുപ്തയാണ് ഇക്കാര്യം ട്വിറ്ററിനോട് ആവശ്യപ്പെട്ടത്. നദ്ദ അടക്കമുള്ള നേതാക്കളുടെ അക്കൗണ്ടിൽ വ്യാജ രേഖകൾ ട്വീറ്റ് ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് പൊലീസിൽ പരാതി നൽകിയിരുന്നു.

സംഭവം ശ്രദ്ധയിൽപ്പെടുത്തി ട്വിറ്ററിന് കത്തെഴുതിയിട്ടുണ്ടെന്ന് രോഹൻ ഗുപ്ത പറഞ്ഞു.

Story Highlights: jp nadha, smriti irani

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here