Advertisement

കുടുംബ പ്രേക്ഷകരുടെ സ്‌നേഹപുത്രിയായി പ്രിയങ്കരി; നിങ്ങളുടെ ഫ്‌ളവേഴ്‌സിൽ

May 27, 2021
Google News 1 minute Read

ചലച്ചിത്ര താരങ്ങൾ അണിനിരക്കുന്ന ഫ്‌ളവേഴ്‌സിന്റെ പുതിയ പരമ്പര പ്രിയങ്കരി പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്നു. എല്ലാ ദിവസവും രാത്രി ഏഴ് മുതൽ എട്ട് മണി വരെയാണ് പ്രിയങ്കരിയുടെ സംപ്രേഷണ സമയം.

ഷഫ്‌ന കേന്ദ്ര കഥാപാത്രമായി എത്തുന്ന പരമ്പരയിൽ വത്സല മേനോനും പ്രധാന വേഷത്തിലെത്തുന്നു. ഡെയ്‌സി എന്ന കഥാപാത്രമായാണ് ഷഫ്‌ന എത്തുന്നത്. ഈ ലോക്ക്ഡൗൺ കാലത്ത് കുടുംബ പ്രേക്ഷകരുടെ സ്‌നേഹപുത്രിയാകുകയാണ് ഡെയ്‌സി. ചുറ്റുമുള്ള പല യഥാർത്ഥ ജീവിതങ്ങളുടേയും പച്ചയായ പ്രതിഫലനം കൂടിയാണ് പ്രിയങ്കരി. അലങ്കാരങ്ങളുടെ പൊടിപ്പും തൊങ്ങലുവെച്ച് അപഹരിക്കപ്പെടാതെയാണ് ഓരോ ദിവസവും പ്രിയങ്കരി പ്രേക്ഷകരിലേക്കെത്തുന്നത്.

Story Highlights: priyankari serial

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here