Advertisement

കൊവിഡ് വാരിയേഴ്സ് : കൊവിഡിനോട് പൊരുതി ജയിച്ചവരുടെ വിജയ​ഗാഥ

May 28, 2021
Google News 1 minute Read
covid warriors

കൊവിഡ് ദുരന്തമുഖത്ത് പകച്ച് നിൽക്കാതെ പൊരുതി വിജയിച്ചവർ നിരവധിയാണ്. കൊവിഡ് യുദ്ധത്തിൽ പലരും മുട്ടുമടക്കിയപ്പോൾ ചിലർ അതിനെതിരെ പടവെട്ടി…പ്രതിസന്ധികൾ വകവയ്ക്കാതെ മുന്നേറി…ഒടുവിൽ വിജയമുറപ്പിച്ചു…

കൊവിഡിനെ തോൽപ്പിച്ച രാജ്യങ്ങൾ, ഏറ്റവും വേ​ഗത്തിൽ വാക്സിനേഷൻ സാധ്യതമാക്കി ജനങ്ങളെ സംരക്ഷിക്കുന്ന ഭരണകൂടം…കൊവിഡ് രോ​ഗികൾക്കായി ജീവിതം ഉഴിഞ്ഞുവച്ച ആരോ​ഗ്യ രം​ഗത്തെ പോരാളികൾ….കൊവിഡിനെ തോൽപ്പിച്ച ചില പ്രത്യേക മനുഷ്യർ…ഇങ്ങനെ കഥകളേറെയാണ് ….

ലോകമെങ്ങും മഹാമാരിയുടെ കരിമ്പടം മൂടി നിൽക്കുമ്പോൾ ഇത്തരം കഥകൾ പ്രതീക്ഷയുടെ തിരിനാളമാണ്… ഇത് അതിജീവനത്തിന്റെ, പോരാട്ടത്തിന്റെ , ചെറുത്ത് നിൽപ്പിന്റെ കഥ….അവരുടെ കഥയാണ് കൊവിഡ്‌ പോരാളികൾ…

Story Highlights: covid warriors

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here