Advertisement

വി അബ്ദുറഹ്മാനും കെ ബാബുവും സത്യപ്രതിജ്ഞ ചെയ്തു

May 28, 2021
Google News 1 minute Read

എംഎല്‍എമാരായി വി അബ്ദുറഹ്മാനും കെ ബാബുവും സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കര്‍ എം ബി രാജേഷിന്റെ ചേംബറില്‍ വച്ചായിരുന്നു സത്യപ്രതിജ്ഞ. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം ഇവര്‍ക്ക് കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിരുന്നില്ല.

താനൂരില്‍ നിന്നുള്ള എംഎല്‍എയാണ് വി അബ്ദുറഹ്മാന്‍. പിണറായി മന്ത്രിസഭയില്‍ കായിക മന്ത്രി കൂടിയാണ്. കെ ബാബു നെന്മാറ എംഎഎല്‍എയാണ്. കൊവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്ന കോവളത്ത് നിന്നുള്ള എംഎല്‍എ എം വിന്‍സന്റ് പിന്നീട് സത്യപ്രതിജ്ഞ ചെയ്യും.

Story Highlights: v abdurahiman, swearing in

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here