Advertisement

ഫ്രഞ്ച് ഓപ്പൺ ടെന്നിസിന് ഇന്ന് തുടക്കം

May 30, 2021
1 minute Read

ഫ്രഞ്ച് ഓപ്പൺ ടെന്നിസിന് ഇന്ന് തുടക്കം. റോജർ ഫെ‍ഡറർ, റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച് എന്നിവർക്ക് നാളെയാണ് ആദ്യ റൗണ്ട് മത്സരം. പുരുഷ-വനിത വിഭാഗങ്ങളിലെ ​ടോപ്​ സീഡ്​ താരങ്ങളെല്ലാം കളത്തിലുണ്ട്​.

ആസ്​ട്രേലിയന്‍ ഓപ്പണില്‍ കിരീടമണിഞ്ഞ നൊവാക് ജോക്കോവിച്ച്, നവോമി ഒസാക തുടങ്ങി ഇടവേളക്കു ശേഷം തിരികെയെത്തുന്ന റോജര്‍ ഫെഡററും വരെ അണിനിരക്കുന്നു.

വനിതകളിൽ രണ്ടാം സീഡ് നവോമി ഒസാക്ക, ആഞ്ചലിക് കെർബർ, വിക്ടോറിയ അസെറങ്ക എന്നിവരും ഇന്ന് ആദ്യ റൗണ്ട് മത്സരം കളിക്കും.പുരുഷന്മാരിൽ നാലാം സീഡ് ഡൊമിനിക് തീം, ജാപ്പനീസ് താരം കെയ് നിഷികോരി, അലക്സാണ്ടർ സ്വരേവ്, സ്റ്റെഫാനോസ് സിറ്റ്സിപാസ് എന്നിവർ ഇന്ന് ആദ്യ റൗണ്ട് മത്സരത്തിനിറങ്ങും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
പന്ത്രണ്ടാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായി
നിലമ്പൂർ പടക്കളത്തിൽ ജയിച്ചു കയറുക ആര്?
9000 കടന്ന് ആര്യാടൻ ഷൗക്കത്തിന്റെ ലീഡ്
Top