അകത്തിരുന്ന് പടപൊരുതുക; കൊവിഡ് പോരാട്ടത്തിന് ഐക്യദാർഢ്യവുമായി ഒരു ആൽബം

കൊവിഡ് പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വീടിനകത്തിരുന്നുകൊണ്ട് സംഗീത ആൽബം നിർമിച്ച് ഒരു കൂട്ടം ചെറുപ്പക്കാർ.
പ്രവീൺ പ്രേംനാഥ് വരികളെഴുതി പ്രവീൺ പ്രേംനാഥും മനു സണ്ണിയും ചേർന്ന് സംഗീതം നിർവഹിച്ച ആൽബം നിർമിച്ചത് നമ്മൾ ചാവക്കാട്ടുകാർ എന്ന സംഘമാണ്.
സാധാരണ മൊബൈൽ ഫോണിൽ ചിത്രികീരിച്ച ഈ വിഡിയോ ഗാനം പരിമിതികൾക്കകത്ത് നിന്നുകൊണ്ട് എങ്ങനെ ക്രിയാത്മകമായി ചിന്തിക്കാം എന്നതിനുള്ള ഉദാഹരണം കൂടിയാണ്.
Story Highlights: A Vertical Musical Tribute to Kerala’s continuing fight against Covid
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here