Advertisement

ഉത്തർപ്രദേശിൽ ലോക്ക്ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ചു

June 6, 2021
Google News 1 minute Read

ലോക്ക്ഡൗണ് നിയന്ത്രണങ്ങളിൽ അയവ് വരുത്തി ഉത്തർപ്രദേശ് സർക്കാർ. രാത്രി കർഫ്യൂ, വാരാന്ത്യ കർഫ്യൂ എന്നിവ തുടരും.
നിലവിൽ സംസ്ഥാനത്ത് മൂന്ന് ജില്ലകളിലൊഴികെ ലോക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. മീററ്റ്, സഹരൺപൂർ, ഗോരഖ്പൂർ എന്നിവിടങ്ങളിൽ ലോക്ഡൗൺ നിയന്ത്രണം തുടരും.

സംസ്ഥാനത്ത് ഇതുവരെ 2.23 കോടി പേർക്ക് കൊവിഡ് വാക്സിൻ നൽകിയെന്നാണ് സർക്കാർ പറയുന്നത്. അതേസമയം രാജ്യത്ത് കൂടുതൽ പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലൊന്നാണ് യുപി. ഡിസംബറിനു മുൻപേ വാക്‌സിനേഷൻ പൂർത്തിയാക്കാനാണ് സർക്കാർ ശ്രമം.

Story Highlights: lockdown withdrawn uttarpradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here