Advertisement

രാജ്യത്ത് 91,701 പുതിയ കൊവിഡ് കേസുകൾ;മരണം 3,403

June 11, 2021
Google News 1 minute Read

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിലെ കുറവ് തുടരുന്നു. 24 മണിക്കൂറിനിടയിൽ 91,701 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 3,403 പേർ മരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചുള്ള ആകെ മരണം 3,63,079 ആയി ഉയർന്നു.

11,21,671 ആക്ടീവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. ഇതുവരെ രോഗം ബാധിച്ചത് 2,92,74,823 പേർക്കാണ്. 2,77,90073 പേർ ആകെ രോഗമുക്തരായി. പ്രതിദിന കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും പ്രതിദിന മരണനിരക്കിൽ നേരിയ കുറവ് മാത്രമാണ് രാജ്യത്തുള്ളത്. 24,60,85,649 പേരാണ് ഇതുവരെ കൊവിഡ് വാക്‌സിൻ സ്വീകരിച്ചത്.

Story Highlights: new covid updation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here