Advertisement

മൂന്നു ദിവസം ശക്തമായ മഴക്ക് സാധ്യത

June 11, 2021
Google News 0 minutes Read

സംസ്ഥാനത്ത് മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉ​ൾ​ക്ക​ട​ലി​ൽ വ​ട​ക്കു​പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് രൂ​പം​കൊ​ള്ളു​ന്ന ന്യൂന​മ​ർ​ദ​ത്തിെൻറ ഭാ​ഗ​മാ​യിട്ടാണ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചത്.

12, 13, 14 തീ​യ​തി​ക​ളി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ, ഓ​റ​ഞ്ച് അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. 13ന് ​തി​രു​വ​ന​ന്ത​പു​രം ഒ​ഴി​കെ മ​റ്റെല്ലാ ജി​ല്ല​ക​ളും യെ​ല്ലോ അ​ല​ർ​ട്ടി​ലാ​ണ്. 14ന് ​ഇ​ടു​ക്കി, മ​ല​പ്പു​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്​ ജി​ല്ലക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here