Advertisement

തെറ്റായ ചിത്രം നല്‍കിയതിൽ ഖേദിക്കുന്നു

June 12, 2021
Google News 1 minute Read

ഐ എസ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരെ ഇന്ത്യ തിരികെ പ്രവേശിപ്പിക്കില്ല എന്ന വാർത്ത റിപ്പോർട്ട് ചെയ്തപ്പോൾ ഞങ്ങളുടെ ഓൺലൈൻ പോർട്ടലിൽ വാർത്തയ്ക്കൊപ്പം നല്കിയ ചിത്രത്തിൽ ശ്രീ.എം.എം. അക്ബർ തെറ്റായി ഉൾപ്പെട്ടതിൽ ഞങ്ങൾ നിർവ്യാജം ഖേദിക്കുന്നു. സാങ്കേതിക പിഴവ് കാരണം കടന്നു കൂടിയ ചിത്രം ശ്രദ്ധയിൽ പെട്ട ഉടൻ നീക്കം ചെയ്യുകയും ചെയ്തു. ശ്രീ എം എം അക്ബറിൻ്റെ ചിത്രം ഉൾപ്പെട്ടത് മനപൂർവ്വമല്ലാതെ സംഭവിച്ച പിഴവാണ്.
ഇങ്ങനെ ചിത്രം പ്രസിദ്ധീകരിക്കാൻ ഇടയായതിൽ നിർവ്യാജം ഖേദിക്കുന്നു. ഇതിൽ ശ്രീ എം എം അക്ബറിനുണ്ടായ മാനസിക വിഷമത്തിലും ബുദ്ധിമുട്ടിലും ഞങ്ങൾക്കും അതിയായ വിഷമമുണ്ട്. ഞങ്ങൾ അത് ഇവിടെ രേഖപ്പെടുത്തുന്നു.

  • എഡിറ്റർ

Story Highlights: M M Akbar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here